തിരഞ്ഞെടുത്ത പോസ്റ്റ്

അവതാരിക

നിലവിലുള്ള മാധ്യമങ്ങളെ വിചാരണ ചെയ്യുവാനും അവ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കുവാനും മറഞ്ഞിരിക്കുന്ന സത്യത്തെ വെളിച്ചം കാണിക്കുവാനും ഒരെള...

2016, മേയ് 27, വെള്ളിയാഴ്‌ച

അവതാരിക

നിലവിലുള്ള മാധ്യമങ്ങളെ വിചാരണ ചെയ്യുവാനും അവ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കുവാനും മറഞ്ഞിരിക്കുന്ന സത്യത്തെ വെളിച്ചം കാണിക്കുവാനും ഒരെളിയ ശ്രമം. കക്ഷിരാഷ്ട്രീയക്കാരും, മത വിഭാഗങ്ങളും, സ്ഥാപനങ്ങളും മറ്റും മാധ്യമ പ്രവര്‍ത്തനം വിലപേശലിലൂടെ ധന സമാഹരണം നടത്തുന്ന എന്ന സ്ഥിതിയിലേക്ക് അധപ്പതിച്ചിരിക്കുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങളെ വളച്ചൊടിച്ചും, പൊടിപ്പും തൊങ്ങലും വെച്ചും, പരസ്പരം പഴിചാരിയും ജനത്തെ കബളിപ്പിക്കുന്ന ദുരവസ്ഥ തുടരുകയാണ്.
വിശദാംശങ്ങളുമായി തുടക്കം കുറിക്കുന്നു.

1 അഭിപ്രായം:

  1. കേരളത്തില്‍ ജനങ്ങളെ പറ്റിച് ഇത്രയും തട്ടിപ്പുകള്‍ നടക്കാന്‍ കാരണം നമ്മുടെ മാധ്യമങ്ങള്‍ ആണ് . മാധ്യമങ്ങള്‍ മാധ്യമ മുതലാളിയുടെ താല്‍പ്പര്യം മാത്രം സംര്ഷിക്കുന്നു .ഈ മാധ്യമങ്ങള്‍ നമ്മുടെ ചെലവില്‍ വളരെയേണ്ടത് ഉണ്ടോയെന്ന് ചിന്തിക്കുക ? പ്രിതികരിക്കുക ?

    മറുപടിഇല്ലാതാക്കൂ